[vc_row][vc_column]

Stories

വീടിന് ഒരു കിലോമീറ്റർ അപ്പുറം കടപ്പുറമാണ്, എന്നാലും അടുത്തുള്ള കടയിൽ നിന്ന് പഴകിയ മീൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വാങ്ങിക്കുന്ന അവസ്ഥ.. മറ്റൊന്നും കൊണ്ടല്ല, ബാങ്കിലാണ് ജോലി, വൈകുന്നേരം എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ മീൻ വാങ്ങാൻ കടയിൽ തന്നെ പോകണം, തൃശൂർ സ്വദേശിയായ സച്ചിൻ വാസുവിന്റെ ജീവിതം 2017 വരെ ഇങ്ങനെ ആയിരുന്നു.. എന്നാൽ 2017 ൽ കുറച്ചു ദിവസം ജോലിയിൽ നിന്ന് അവധി എടുത്തു എന്ന് മാത്രം ഭാര്യയോട് പറഞ്ഞിട്ട് ഒരു ടർപോളിനും പതിമൂവായിരം രൂപയും ആയിട്ട് ജീവിതത്തിൽ ആദ്യമായി ബിസിനസ് ചെയ്യാൻ അദ്ദേഹം ഇറങ്ങി. കേടായ മത്സ്യം ക്ലീൻ ചെയ്തു കൊടുക്കുമ്പോഴും മേടിക്കാൻ ആളുകൾ ഉണ്ടെങ്കിൽ നല്ലത് കൊടുത്താൽ എന്തായാലും ആളുകൾ വരും എന്ന ഒറ്റ പ്രതീക്ഷയിൽ നിന്നാണ് ഈ സാഹസം മുഴുവൻ. ഒരു മാസം മുൻപ് വരെ കോട്ടും സ്യുട്ടും ഒക്കെ ഇട്ട് കാറിൽ ജോലിക്ക് പൊയ്ക്കൊണ്ട് ഇരുന്നവൻ മാർകറ്റിൽ പോയി മീൻ എടുത്തു വിൽക്കാൻ നടക്കുന്നത് കണ്ടപ്പോൾ എല്ലാവരും ഞെട്ടി. കുറേപേർക്ക് അനുകമ്പ തോന്നി, അവരായിരുന്നു ആദ്യത്തെ കസ്റ്റമർ. അതിൽ പിടിച്ചു പതിയെ മുകളിലേക്ക് കയറി, ഭാര്യയും ഒപ്പം കൂടി. രണ്ടുപേരും കൂടി മീൻ വെട്ടി ഒരുക്കും, സച്ചിൻ തന്നെ വീടുകളിൽ കൊണ്ടുപോയി കൊടുക്കും. പുലർച്ചെ നാലുമണി മുതൽ രാത്രി പത്ത് മണി വരെ നീളുന്ന കഠിനമായ ജോലിക്കിടയിൽ പലപ്പോഴും മയക്കം കാരണം ചെറിയ അപകടങ്ങൾ വരെ പതിവായിരുന്നു. കച്ചവടം കൂടിയപ്പോൾ മറ്റ് ജീവനക്കാരെ കൂടി…

ഇത് ശ്യാം, എന്റെ സുഹൃത്താണ് അതിൽ കൂടുതലായി നിങ്ങളെ ഇപ്പോൾ ഞെട്ടിക്കാൻ പോകുന്ന ആളുമാണ്. ആശാൻ പഠനം കഴിഞ്ഞ ഉടനെ ഒരു കംപ്യൂട്ടർ ഷോപ്പ് തുടങ്ങിയിരുന്നു, 2016…

Read More

അദ്ദേഹം ആദ്യത്തെ ജ്വല്ലറി തുടങ്ങിയ സമയം.. അന്ന് ഏതാണ്ട് ഇരുപത് വയസിനു അടുത്താണ് പ്രായം.. കോഴിക്കോട് ആണ് സ്ഥലം എന്ന് തോന്നുന്നു.. ജ്വല്ലറി കച്ചവടം ഒക്കെ ആകെ…

Read More
[/vc_column][/vc_row]